മാഹിയിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

 


അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി മാഹിയിൽ വെള്ളിയാഴ്ച (30-10-2026) വൈദ്യുതി വിതരണം തടസ്സപ്പെടും. മാഹി ടാങ്ക് ട്രാൻസ്ഫോർമർ പരിസരം, ഉറുമീന്റെവിട, കണ്ടോത്ത് റോഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയായിരിക്കും വൈദ്യുതി മുടങ്ങുക.



വളരെ പുതിയ വളരെ പഴയ