വിജയദശമി: നാളെ മാഹിയിൽ സ്കൂളുകൾക്ക് അവധി

 


മാഹി: വിജയദശമി പ്രമാണിച്ച് നാളെ (21/10/2026) മാഹിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.


വളരെ പുതിയ വളരെ പഴയ