ന്യൂ മാഹി: വരുന്ന സെപ്റ്റംബർ 29, 30 തീയതികളിൽ ന്യൂ മാഹി എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന തലശ്ശേരി സൗത്ത് സബ് ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.
താല്പര്യമുള്ളവർ നിർമ്മിച്ച ലോഗോകൾ സെപ്റ്റംബർ 16-ന് മുൻപായി 9496831560 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു നൽകണമെന്ന് സംഘാടക സമിതി അറിയിച്ചു.
