ലോകപ്രശസ്തമായ മാഹി സെന്റ് തെരേസ ബസിലിക്കയിലെ തിരുനാൾ ആഘോഷങ്ങളുടെ മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് നിർമിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് നിർവഹിച്ചു. പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. ഒക്ടോബർ 5 മുതൽ 22 വരെയാണ് ഈ വർഷത്തെ മാഹി ബസിലിക്ക തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.

#tag:
മാഹി