ചാലക്കര പെരുമ: സംഘാടക സമിതി രൂപീകരിച്ചു


ചാലക്കര: ചാലക്കര ദേശ കൂട്ടായ്മയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ചാലക്കര പെരുമ' മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന മെഗാ പരിപാടികളോടെ ആഘോഷിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു.

കെ.പി. വത്സൻ ചെയർമാനും കെ. ചിത്രൻ ജനറൽ കൺവീനറുമായി 302 അംഗ ജനറൽ കമ്മിറ്റിയെയും 102 അംഗ പ്രവർത്തക സമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ