പെരിങ്ങാടി റെയിൽവേ ഗേറ്റ് തുറക്കാനാകാതെ അടഞ്ഞു: വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

 


പെരിങ്ങാടി: പെരിങ്ങാടി റെയിൽവേ ഗേറ്റ് സാങ്കേതിക തകരാറിനെ തുടർന്ന് അടഞ്ഞുകിടന്നത് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഗേറ്റ് സാധാരണ നിലയിൽ ഉയർത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

റെയിൽവേ അധികൃതർ സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതോടെ യാത്രക്കാരും വാഹന ഉടമകളും ഏറെ ബുദ്ധിമുട്ടിലായി.


വളരെ പുതിയ വളരെ പഴയ