പെരിങ്ങാടി റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായി; ഗതാഗതം തടസ്സപ്പെട്ടു.


പെരിങ്ങാടി: റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റിന്റെ സ്പ്രിംഗിന് സംഭവിച്ച തകരാറാണ് ഗേറ്റ് ലോക്കാകാൻ കാരണമായത്. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ