മാഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിസര ശുചീകരണം സംഘടിപ്പിച്ചു


മാഹി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൈ ഭാരത് മാഹിയുടെയും പള്ളൂർ ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസര ശുചീകരണം സംഘടിപ്പിച്ചു.

​പരിപാടിക്ക് എൻ. മോഹനൻ, കെ.പി. മഹമൂദ്, എൻ. സതി, ഷിജിത്ത് കെ.ടി. തുടങ്ങിയവർ നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ