മാഹി നഴ്സിംഗ് കോളേജ്: നൂറു മേനി വിജയം


മാഹി മദർ തെരേസ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷം പരീക്ഷയിൽ നൂറുമേനി വിജയം. മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്കുകളോടെ വിജയിച്ചതായി പ്രിൻസിപ്പൽ ഡോ.ഡി.കവിത അറിയിച്ചു.

 അധ്യാപകമാരുടെയും വിദ്യാർത്ഥികളുടെയും കഠിന ഫലമാണ് നൂറു ശതമാനം വിജയം കൈവരിക്കാൻ സാധ്യമായത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസമാണ് ആദ്യ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചത്.

വളരെ പുതിയ വളരെ പഴയ