അഞ്ചാം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ക്ഷനോടെ ഉന്നത വിജയം
byOpen Malayalam Webdesk-
ചൊക്ലി: 2025-26 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ക്ഷനോടെ ഉന്നത വിജയം നേടി സന ഫാത്തിമ. ചൊക്ലി മദ്രസത്തുൽ ഖുതുബിയ്യയിലെ വിദ്യാർത്ഥിനിയായ സന ഫാത്തിമ, സാദിഖിന്റെയും നാഫിസീനയുടെയും മകളാണ്. സഹോദരിമാർ: ഹൈഖ ഫാത്തിമ, മന്ഹ ഫാത്തിമ.