മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

 


മയ്യഴി: വൈദ്യുതി ശൃംഖലയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മാഹിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിലാണ് ഈ സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ