നാളെ മാഹിയിൽ വിവിധ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും


 മാഹി :എച്ച് ടി ലൈനിലേക്ക് ചരിഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (04/06/2026 വ്യാഴാഴ്ച) വിവിധ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

കുറിച്ചിക്കര, പ്രണവം, സുനാമി കോളനി, കല്ലാമല, സ്നേഹപാത, പള്ളിപ്പറമ്പ്, അത്താണിക്കൽ സ്കൂൾ, കല്ലാമലക്കനാൽ, അത്താണിക്കൽ, കല്ലാമല സറാബി, കോറോത്ത് പമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലാണ് വൈദ്യുതി മുടങ്ങുന്നത്. രാവിലെ 7.00 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും നിയന്ത്രണം.  

വളരെ പുതിയ വളരെ പഴയ