ഫിഫ വേൾഡ് കപ്പ്‌ 2026 "തൂഫാൻ ഗോൾ":- ചടങ്ങ് പോണ്ടിച്ചേരിക്ക് വേണ്ടി സന്തോഷ്‌ ട്രോഫി കളിച്ച ആകാശ് കെ.എ അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.


അഴിയൂർ : സന്തോഷ്‌ ട്രോഫി പോണ്ടിച്ചേരി സംസ്ഥാനത്തിനു വേണ്ടി കളിച്ച ആകാശ് കെ എ ഫിഫ വേൾഡ് കപ്പ്‌ 2026 "തൂഫാൻ ഗോൾ" അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഇ സുധാകരൻ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി.

ഹെഡ് മാസ്റ്റർ അബ്ദുൽ സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പി പി ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു തുടർന്ന് വിദ്യാർത്ഥികൾ ഗോളടിക്കുന്ന മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് ട്രോഫികൾ നൽകി.

ഹെഡ് മാസ്റ്റർ അബ്ദുൽ സലീം: 9447282377

വളരെ പുതിയ വളരെ പഴയ