നാളെ വൈദ്യുതി മുടങ്ങും


മാഹി: നാളെ 06/04/26 നു HT ലൈൻ വർക്കിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 5 മണി വരെ കല്ലറോത്ത് ട്രാൻസ്ഫോർമറിന്റെ 1 E - 13 മുതൽ വൈദ്യുതി വിതരണം ഉണ്ടാവില്ല.

വളരെ പുതിയ വളരെ പഴയ