സാർവ്വ ദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി DYFI-AIDWA യുടെ നേതൃത്വത്തിൽ സ്വയരക്ഷ പരിശീലന ക്ലാസും, നിയമ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.


മാഹിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. ടി അശോക് കുമാർ ക്ലാസ് കൈകാര്യം ചെയ്ത് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വയരക്ഷ പരിശീലന ക്ലാസ് കൃഷ്ണപ്രിയ, നദ, അമൃത, മാളവിക, നിള എന്നിവർ നേതൃത്വം നൽകി.

ഡിവൈഎഫ്ഐ മേഖല ട്രഷറർ രംഷിത സ്വാഗതവും, മഹിള അസോസിയേഷൻ സെക്രട്ടറി അജിത അധ്യക്ഷത വഹിച്ചു. നിജിഷ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ