പാത്തിക്കൽ മുതൽ മോന്താൽ വരെ മയ്യഴിപ്പുഴയോരത്ത് സുരക്ഷ ഉറപ്പാക്കണം: പൊതുജന താത്പര്യം


ഒളവിലം: പാത്തിക്കൽ മുതൽ മോന്താൽ വരെ മയ്യഴിപ്പുഴയോരത്ത് കൂടെ കടന്നു പോകുന്ന തീരദ്ദേശ റോഡിന്റെ പുഴയുടെ ഭാഗത്ത് കാട് കയറിയത് നീക്കം ചെയ്തും കൈവരികൾ ചില ഭാഗങ്ങളിൽ മാത്രമേയുള്ളൂ പൂർണ്ണമായും കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പൊതുജന താത്പര്യം

വളരെ പുതിയ വളരെ പഴയ