സിനിമകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഭരണക്കൂട്ട ഭീകരത: മുല്ലപ്പള്ളി രാമചന്ദ്രൻ

 


ചോമ്പാല: തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത് ഭരണക്കൂട്ട ഫാസിസത്തിന്റെ ലക്ഷണം: സിനിമകൾക്കുള്ള ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ തെളിവാണ്. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന മേളയിൽ 20 ഓളം സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്.h ഭീകരkkതയുടെ തെളിവാണെന്ന്   ക്ക്ന്ദ്ര  മന്ത്രി മുല്ലപ്പള്ളി  രാമചന്ദ്രൻ. മുക്കാളി എൽ.പി സ്കൂളിൽ ചോമ്പാൽ 'ദൃശ്യം' ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ

ഫാസിസത്തിന്റെ ലക്ഷണം: സിനിമകൾക്കുള്ള ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ തെളിവാണ്. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന മേളയിൽ 20 ഓളം സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്.

സാംസ്കാരിക നായകരുടെ മൗനം: തിരുവനന്തപുരത്ത് നടന്ന ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ സാംസ്കാരിക നായകൻമാർ പ്രതികരിക്കാത്തത് അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിലെ സാന്നിധ്യം:

സംഘാടക സമിതി ചെയർമാൻ വി.പി. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായിരുന്നു. കൺവീനർ പി. ബാബുരാജ്, ഫെസ്റ്റിവൽ ഡയറക്ടർ വി.പി. മോഹൻദാസ്, മാധ്യമപ്രവർത്തകൻ പ്രദീപ് ചോമ്പാല, സിനിമാ നിരൂപകൻ സി.വി. രമേശൻ, സി.എച്ച്. അച്യുതൻ എന്നിവർ സംസാരിച്ചു.




വളരെ പുതിയ വളരെ പഴയ