സുരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 


ഡിസംബർ 6,7 തീയതികളിൽ ആയി സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള നാൽമത് 11’s ഫുട്ബോൾ ടൂർണമെന്റ് മാഹി മൈതാനത്ത് വെച്ച് പുത്തലം ബ്രദേഴ്സ് സംഘടിപ്പിച്ചു. ഉത്തര മലബാറിലെ പ്രമുഖമായ 8 അക്കാദമികൾ പങ്കെടുത്ത് കൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റ് ശ്രീ.സലീം ഉദ്ഘാടനം ചെയ്തു. SMFA MAHE യും HARITHA FOOTBALL ACADEMY THIRUR ഉം ഏറ്റുമുട്ടിയ ഫൈനലിനൊടുവിൽ HARITHA FOOTBALL ACADEMY THIRUR ടോർണമെന്റിന്റെ വിജയികൾ ആയി. SMFA MAHE റണ്ണർ അപ്പ് ആകുകയും ചെയ്തു. ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിൽ കെ പി നൗഷാദ്, മനോഷ് പുത്തലം, മനോഹരൻ അടിയേരി, റിയാസ് ചൂടിക്കോട്ട, നീരജ് പുത്തലം, നിധിൻ വിശ്വനാഥ്, സാഗർ പുത്തലം, സുബീഷ് എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ