മയ്യഴിയിൽ റേഷൻ കടകൾ പുനഃക്രമീകരിച്ചു; പൊതുജന സൗകര്യം ഉറപ്പാക്കി 8 പുതിയ കടകൾ

 


മയ്യഴി: (നവംബർ 27): മയ്യഴിയിലെ റേഷൻ കാർഡ് ഉടമകളുടെ സൗകര്യം ലക്ഷ്യമിട്ട് സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പ് റേഷൻ കടകൾ പുനഃക്രമീകരിച്ചു. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന റേഷൻ കടകൾ മാറ്റി, എട്ട് (08) പുതിയ റേഷൻ കടകളായാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്.

പുതിയ റേഷൻ കടകളുടെ ക്രമം താഴെ പറയുന്ന വിധത്തിൽ ആയിരിക്കും. റേഷൻ കാർഡ് ഉടമകൾക്ക് തങ്ങളുടെ പ്രദേശത്തെ പുതിയ റേഷൻ കട ഏതാണെന്ന് പരിശോധിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ പുനഃക്രമീകരണം വഴി മയ്യഴിയിലെ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.



വളരെ പുതിയ വളരെ പഴയ