ഹോംപള്ളൂർ പള്ളൂരിലെ ഹോട്ടലിൽ അഗ്നിബാധ:ആളപായമില്ല byOpen Malayalam Webdesk -നവംബർ 13, 2025 പള്ളൂർ പ്രകാശ് ഹോട്ടലിന്റെ പാചകശാലയിൽ അഗ്നിബാധ. ഗ്യാസ് അടുപ്പിൽ നിന്നും ഉയർന്ന തീ മുകളിലെ പ്ലാസ്റ്റിക്ക് ഷീറ്റിൽ തട്ടിയാണ് തീ പിടിച്ചത്. പോലീസും നാട്ടുകാരുംഅഗ്നിശമനസേനയും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആളപായമൊന്നും ഉണ്ടായിട്ടില്ല. #tag: പള്ളൂർ Share Facebook Twitter