മാഹിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ മൃതദേഹം

 


മാഹി: മാഹി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 

മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസിലോ മാഹി ആശുപത്രിയുമായോ ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ