ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ രണ്ടാം ദിനം.


മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ രണ്ടാം ദിനം

വൈകിട്ട് ആറു മണിക്ക്. ഫാ. സനൽ ലോറസും ഫാ. റിജോയ് പാത്തിവയലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയും ഉണ്ടായി.

നാളെ 7/10/2025 വൈകിട്ട് ആറുമണിക്ക് റവ. ഫാ. ജോസഫ് കൊട്ടിയത്തിൻ്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. 

തുടർന്ന് ആരാധനയും നൊവേനയും പ്രദിക്ഷണവും ഉണ്ടായിരിക്കും... നാളത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് ആൻ്റ്ണീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.

വളരെ പുതിയ വളരെ പഴയ