ഒളവിലം മൈല്യാട്ട് പൊയിൽ മടപ്പുരയിൽ സി.വി. രാജൻ പെരിങ്ങാടി ആദ്യാക്ഷരം കുറിക്കുന്നു.
byOpen Malayalam Webdesk-
ഒളവിലം :മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ വിജയദശമിനാളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. മടപ്പുര സേവാസമിതി നേതൃത്വം നൽകി.