മാഹിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

 


മാഹി: പള്ളിക്ക് സമീപത്തെ അതിഥി ലോഡ്ജിൽ മമ്പറം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മമ്പറം  പറമ്പായി നിമിഷാലയത്തിൽ  നിജിൽ ടി എ (37) യെ ആണ് ലോഡ്ജിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഡ്രൈവറാണ്.

ദാമോദരൻ മഞ്ജുള ദമ്പതികളുടെ മകനാണ്.

ഭാര്യ:സബിന

മകൻ:ആൽബിൻ

സഹോദരങ്ങൾ : റെനിൽ ,നിമിഷ

മൃതദ്ദേഹം മാഹി ഗവ.ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും

വളരെ പുതിയ വളരെ പഴയ