പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ കസ്തൂർബാ ഗാന്ധി സ്ക്കൂൾ, PMT ഷെഡ്, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ, ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ നാളെ (21/8/25 ) കാലത്ത് 9 മണി മുതൽ വൈകുനേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.
