അനുമോദന സദസ്സ് മടപ്പുര സേവാസമിതി പ്രസിഡൻ്റ് ഷിൻജിത്തിൻ്റെ അധ്യക്ഷതയിൽ ദേശീയ അധ്യപക അവാർഡ് ജേതാവ് സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാമായണ പാരായണം ചെയ്ത ചെങ്ങര മീത്തൽ ശശിധരൻ നേയും SSLC, +2 വിജയികൾക്കൊപ്പം വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരേയും അനുമോദിച്ചു.
ഷിനോജ് എം.പി, ഹേമലത പ്രേമൻ, സുധാകരൻ എം.ഇ , സുനിൽകുമാർ. കെ.എം എന്നിവർ സംസാരിച്ചു