മാഹി മേഖലയിൽ അനധികൃത പാർക്കിങ്ങിനു കുരുക്ക് വീഴും

 


മാഹി മേഖലയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാങ്ങനങ്ങൾക്ക് ഇനിമുതൽ പൂട്ട് വീഴും. മാഹി ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ ആണ് ഇത്തരത്തിലുള്ള നല്ല തീരുമാനങ്ങളുമായി പോലീസ് മുന്നോട്ട് പോകുന്നത്.

മാഹി മേഖലയിൽ തിരക്കുള്ള പല ഇടങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകുന്നത്,ഇതിനുള്ള ഒരു പരിഹാരവുമാണ് വീൽ ലോക്കിംഗ് .ഇത് ചെയ്യുന്നതോട് കൂടി വാഹനം എടുക്കാൻ പറ്റാത്ത അവസ്ഥ വരും ,.ഉടമ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയാൽ മാത്രമേ മറ്റ് പരിഹാരങ്ങൾ ഉണ്ടാവുകയുള്ളു.

വളരെ പുതിയ വളരെ പഴയ