തലശ്ശേരി - മാഹി ബൈപ്പാസിലെ ട്രാഫിക്ക് ലൈറ്റ് പുന:സ്ഥാപിക്കണം: അധികൃതർ കണ്ണ് തുറക്കണമെന്നാണ് യാത്രികരുടെ ആവശ്യം


മാഹി: തലശ്ശേരി - മാഹി ബൈപ്പാസിൽ സ്പിന്നിങ്ങ് മിൽ കവലയിലെ ട്രാഫിക്ക് സിഗ്നനൽ ലൈറ്റ് രണ്ട് ദിവസമായ് കണ്ണടച്ചിട്ട് ഇതൊടെ പെരിങ്ങാടിയിൽ നിന്ന് ഇതുവഴി ചൊക്ലിയിലേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്തത് യാത്രികർക്ക് ഏറെ പ്രയാസം നേരിടുന്നു.

 നാളെ വിദ്യാലയങ്ങൾ തുറക്കുന്നതോടെ യാത്ര ദുഷ്കരമാകും ട്രാഫിക് ലൈലൈറ്റ് പുന:സ്ഥാപിക്കാൻ അധികൃതർ കണ്ണ് തുറക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ