അഴിയൂർ ചുങ്കത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ദയരോത്ത് മുക്കിൽ നിന്നും ബൈപാസിലേക്ക് കയറുന്ന റോഡ് നവീകരണത്തിനായി ഇന്നുമുതൽ (09/04/2025) ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിരിക്കുകയാണ്.
ബൈപാസിൽ നിന്നും അഴിയൂർ ചുങ്കം ഭാഗത്തേക്കുള്ള യാത്രക്കാർ സർവീസ് റോഡ് വഴി അഴിയൂർ ഹൈസ്കൂളിന് സമീപത്തുള്ള അണ്ടർ പാസ് ഉപയോഗിക്കണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് വികസനസമിതി അറിയിച്ചു