മാഹിയിൽ നാളെ മൽസ്യം, മാംസം, മദ്യം കച്ചവടത്തിന് വിലക്ക്

 മാഹി: നഗരസഭാ പരിധിയിലെ മദ്യശാലകൾ, മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ നാളെ മഹാവീർ ജയന്തി പ്രമാണിച്ച് തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് കമ്മിഷണർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ