ഹോംമാഹി മാഹി ടൗണിൽ വൈദ്യുതി മുടങ്ങും byOpen Malayalam News -മാർച്ച് 14, 2025 മാഹി : വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 15 ന് രാവിലെ 8 മണി മുതൽ 4 മണി വരെ മാഹി ടൗണിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് മാഹി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. #tag: മാഹി Share Facebook Twitter