ഹോംന്യുമാഹി അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം byOpen Malayalam Webdesk -മാർച്ച് 30, 2025 ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത- അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം ഇന്ന്വൈ കുന്നേരം 3.30 ന് കുറിച്ചിയിൽ ടൌണിൽ നടക്കും. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. #tag: ന്യുമാഹി Share Facebook Twitter