പ്രൊഫഷണൽ പി എസ് സി പരിശീലന കേന്ദ്രം ഉദ്ഘാടനം ഫെബ്രു -9ന്


ചൊക്ലി: മേനപ്രം എഡുക്കേഷൻ സൊസൈറ്റി പ്രൊഫഷണൽ പി എസ് സി പരിശീലന കേന്ദ്രം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 2025 ഫെബ്രുവരി 09ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

ബഹു: കേരള നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

വളരെ പുതിയ വളരെ പഴയ