പള്ളൂർ സിപിഎം പള്ളൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി.സി. പ്രദീപന്റെ നാലാം വാർഷിക അനുസ്മരണം.

 


പള്ളൂർ: സിപിഎം പള്ളൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി.സി. പ്രദീപന്റെ നാലാം വാർഷിക അനുസ്മരണ പരിപാടി നടത്തി.

 പള്ളൂർ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ  ബി.ടി.ആർ മന്ദിരത്തിൽ വെച്ച്  വി ജയബാലുവിന്റെ അദ്ധ്യക്ഷതയിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം. സ: മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. 

സിപിഐഎം ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ , സിപിഐഎം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ, ഹാരിസ് പരന്തിലാട്ട് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ