ന്യൂമാഹി: എം.എം സ്കൂളിന് സമീപം ഐശ്വര്യ കോപ്ലക്സിന്റെ മുൻ വശത്തുള്ള ഗ്രൗണ്ടിന്റെ പല ഭാഗത്തായി മാലിന്യങ്ങൾ.
ഇവിടെ എത്തുന്നവർക്ക് ഏറെ പ്രയാസം നേരിടുന്നു. കൂടാതെ, ഇവിടെ സ്ഥിതി ചെയ്യുന്ന എടിഎമ്മിൽ നിരവധി ആളുകൾ ദിനംപ്രതി എത്തുമ്പോൾ അവർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കും വിധത്തിലാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
എടിഎമ്മിലും ഇവിടുത്തെ നിരവധി സ്ഥാപനങ്ങളിലും എത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെതിരെ അധികൃതർ ആവശ്യമായ നടപടി ഉണ്ടാവണമെന്നാണ് ജനപക്ഷം