ന്യൂമാഹിപലഹാര ഗ്രാമത്തിൽ ഇരിപ്പിടത്തിന് മേൽക്കൂര വേണം

 


ന്യൂ മാഹി: കണ്ണൂർ ജില്ലാ പഞ്ചായത്ത് ന്യൂ മാഹി ഗ്രാമ പഞ്ചായത്തിന് മുൻപിൽ പ്രവർത്തനമാരംഭിച്ച പലഹാര ഗ്രാമം സമീപപ്രദേശത്തുകാർക്കും ഇതുവഴിയുള്ള യാത്രികർക്കും ഏറെ ഗുണകരമാണ് എന്നാൽ കടുത്ത വേലനിലും തുടർന്ന് വരുന്ന മഴയും പലഹാര ഗ്രാമത്തിന് മുൻപിൻ ഇരിപ്പിടത്തിൽ മേൽക്കൂരയില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു

ഇവിടെ എത്തുന്നവർക്ക് പ്രയാസം കൂടാതെ ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ സൗകര്യമെരുക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ജനപക്ഷം

വളരെ പുതിയ വളരെ പഴയ