മാഹി: മാഹിയുടെ വിവിധ പ്രദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ് വിളക്കുകൾ പത്ത് വർഷത്തോളമായി പ്രകാശിക്കാത്തത്. ഇത് പ്രദേശത്തുകാർക്ക് രാത്രികാലങ്ങളിൽ ഏറെ പ്രയാസം സൃഷ്ടിക്കുന്നു എല്ലാ തെരുവുകളിലും ഹൈമാസ് വിളക്കുകളും പ്രകാശിപ്പിക്കാനാവശ്യമായ നടപടി സ്ഥീകരിക്കണമെന്ന് കാണിച്ച് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പതിനാലാം വാർഡ് കമ്മിറ്റി പ്രസിഡണ്ട് കെ കെ വത്സൻ പുതുച്ചേരി എം പി വി വൈദ്യ ലിംഗംത്തിന് നിവേദനം സമർപ്പിച്ചു.