പ്രതിഷ്ഠദിന മഹോത്സവം 16ന്

 


ന്യുമാഹി :മങ്ങാട്  വാണുകണ്ട കോവിലകം ഭഗവത തി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ദിനം  ജനുവരി 16 ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

വളരെ പുതിയ വളരെ പഴയ