ബ്രോഷര്‍ പ്രകാശനം നടന്നു.

 


മാഹി സ്‌പോര്‍ട്സ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍ കേരള നിയമസഭ സ്പീക്കർ അഡ്വ:  എ എൻ ഷംസീർ മുഖ്യ രക്ഷാധികാരിയായി സംഘടിപ്പിക്കുന്ന 41 മത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ വിജയികൾക്കുള്ളഡൗൺ ടൗൺ മാൾ ട്രോഫിക്കും സൈലം ഷീൽഡിനും, റണ്ണേസപ്പിനുള്ള ലക്സ്സ് ഐ വി വൈ സലൂൺ ട്രോഫിക്കും മെൻസ് ക്ലബ്‌ ഷീൽഡിനും വേണ്ടിയുള്ള ബ്രോഷര്‍ പ്രകാശനം നടന്നു.

തലശ്ശേരി പ്രസ് ഫോറം ഹാളില്‍ സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയും തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെഎം ജമുനാ റാണി ടീച്ചറും ചേര്‍ന്ന് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ നേതൃത്തം നൽകി

വളരെ പുതിയ വളരെ പഴയ