മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്റ്റാച്ച്യൂവിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, കെ.ഹരിന്ദ്രൻ, എം.എ. കൃഷ്ണൻ, കെ.വി. ഹരീന്ദ്രൻ, കെ.പി. അശോക്, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.എം. പവിത്രൻ സംസാരിച്ചു.