സർവ്വീസ് റോഡുകളുടെ പണി വേഗത്തിലാക്കാൻ പുതിയ ടെന്റർ ഉടനെ വിളിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

 


മാഹി : പൊതു പ്രവർത്തകനായ പി പി റിയാസ് വട്ടക്കാരി കൈതാൽ അഡ്വ: ടി അശോക് കുമാർ മുഖേന മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താൽപര്യവുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ റിയാസിന് നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ടെന്റർ നടപടി പൂർത്തിയായ ഉടൻ തന്നെ സർവ്വീസ് റോഡിന്റെ പണി തുടങ്ങുന്നതായിരിക്കുമെന്ന് നാഷണൽ ഹൈവേ റിയാസിന് നൽകിയ കത്തിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ