ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം ധനു സംക്രമ ആഘോഷം ഡിസംബർ 15ന് ഞായറാഴ്ച കാലത്ത് 11.30 സർവൈശ്വര്യ പൂജ ക്ഷേത്രം മേൽ ശാന്തി രാമൻ കുളങ്ങര ഇല്ലം അജയകുമാർ നമ്പൂതിരിയുടെ നേതൃത്തത്തിൽ 12 മണി പ്രഭാഷണം ശ്രീ പി.ടി രത്നാകരൻ മാസ്റ്റർ വിഷയം: ഗീതാ സന്ദേശം.
1 മണിക്ക് സദ്യയുമുണ്ട്