യാത്രാസ്വാതന്ത്ര്യം അനുവദിക്കണം


 ന്യൂമാഹി: മാഹി - തലശ്ശേരി ബൈപ്പാസിലെ സ്പിന്നിങ്ങ് മിൽ പരിസരത്തുള്ള സിഗ്നൽ സംവിധാനം തകരാറിലായതിനാൽ പെരിങ്ങാടി - ചൊക്ലി വഴിയുള്ള ഗതാഗതം സിഗ്നൽ പുന:സ്ഥാപിക്കുന്നതു വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ് ഇത് വാഹന യാത്രികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു16 മുതൽ 19 വരെ മെക്കാഡം ടാറിങ്ങിന് വേണ്ടി മമ്മി മുക്ക് മുതൽ ചൊക്ലി വരെ അടക്കുന്നതോടെ അർദ്ധ വാർഷിക പരീക്ഷയ്ക്ക് വിവിധ വിദ്യാലയങ്ങളിൽ എത്തെണ്ട വിദ്യാർത്ഥികൾക്കും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്കും ദുരിതയാത്രയാകും.അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ