പുതുച്ചേരി ലിബറേഷൻ ഡേ ആഘോഷിച്ചു.


മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ പുതുച്ചേരി ലിബറേഷൻ ഡേ ആഘോഷിച്ചു. 

ഹെഡ്മിസ്ട്രസ്  സി.പി. ഭാനുമതി ടീച്ചരുടെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ മാനേജർ അജിത് കുമാർ പതാക ഉയർത്തി ലിബറേഷൻ ഡേ യെപ്പറ്റി സംസാരിച്ചു. മാഹി മൈതാനത്ത് സ്കൂൾ കൾച്ചറൽ പരിപാടി അവതരിച്ചു. പരിപാടി എല്ലാവരുടേയും മുക്ത കണ്ടം പ്രശംസ നേടി. സ്കൂൾ നൃത്ത അദ്ധ്യാപകൻ മനോജ് മാസ്റ്ററാണ് നൃത്ത ശിൽപം അണിയിച്ചൊരുക്കിയത്.

വളരെ പുതിയ വളരെ പഴയ