ഹോംമാഹി പാൻ കാർഡ് നഷ്ടപ്പെട്ടു byOpen Malayalam News -നവംബർ 30, 2024 മാഹി: ഇന്നലെ വൈകീട്ട് മാഹി പള്ളിക്ക് സമീപത്ത് നിന്നും മാഹിപ്പാലം വഴി ഓട്ടോറിക്ഷയിൽ ഈച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ചെറുകല്ലായി ഈച്ചിയിലെ ഷൗബത്ത് എന്നയാളുടെ പാൻ കാർഡ് നഷ്ടപ്പെട്ടുലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക9946563265 #tag: മാഹി Share Facebook Twitter