മുക്കാളി:നാഷണൽ ഹൈവേ പ്രവർത്തിയുടെ ഭാഗമായി സെൻട്രൽ മുക്കാളിയിലെ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ജലജീവ മിഷന്റെ പമ്പിങ് ലൈൻ മുറിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞു അഴിയൂർ പഞ്ചായത്തിലെ 12,13,14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്,കറപ്പ കുന്ന് ,ബംഗ്ലക്കുന്ന് പ്രദേശങ്ങളിൽ വെള്ളം കിട്ടാതെ ജനങ്ങൾ നട്ടം തിരിക്കുകയാണ് അതുപോലെ തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത് ഏകദേശം 400 ഓളം കുടുംബങ്ങൾ ഈ വെള്ളത്തെ ആശ്രയിക്കുന്നുണ്ട് എത്രയും പെട്ടെന്ന് പമ്പിങ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ളം നൽകണമെന്ന് പതിനാലാം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ആവശ്യപ്പെട്ടു അല്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പറഞ്ഞു

#tag:
മാഹി