മാഹി ഗവ. ജനറൽ ഹോസ്പിറ്റലിലെ അസി. നേഴ്സിങ്ങ് സൂപ്രണ്ട് ഇൻ ചാർജ് അമിത കേളോത്ത് വിരമിച്ചു.


35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന്ന് ശേഷം അസി. നേഴ്സിങ്ങ് സൂപ്രണ്ട് ഇൻ ചാർജ് അമിത കേളോത്ത് വിരമിച്ചു. 

മാഹി ആശുപത്രിയിൽ വച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാഖ് ഉപഹാരം നൽകി. ജെ.എ.ഒ. പ്രദീപ് പി.എ മെമൻറ്റോ നൽകി. സീനിയർ നേഴ്സിങ്ങ് ഓഫീസർ അജിത കുമാരി കേളോത്ത് ആശംസ നേർന്നു. മോഹനൻ സ്വാഗതം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ