സംഗീതാരാധനയിൽ പങ്കെടുക്കുന്നവർ പേര് നൽകണം

 മാഹി: ചാലക്കര ശ്രീ വരപ്പ്രറത്ത് കാവ് ദേവി ക്ഷേത്രത്തിൽ ഒക്ടോബർ 13 ന് രാവിലെ 9.15 മുതൽ സംഗീത ആരാധന നടക്കും. സംഗീതാരാധനയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു പേര് മുൻകൂട്ടിരജിസ്റ്റർ ചെയ്യേണ്ടതാണ്. പക്കമേളം ക്ഷേത്രംഏർപ്പെടുത്തുന്നതായിരിക്കും . ഫോൺ:+91 9388510799: 9539931478

വളരെ പുതിയ വളരെ പഴയ