സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് എൽ ഇ ഡി ലൈറ്റുകൾ, ടീ ജാർ, വാട്ടർ ജഗ്ഗുകൾ തുടങ്ങിയവ സംഭാവന നൽകി.


അഴിയൂർ :വിലങ്ങിൽ നാരായണൻ (നാണു മേസ്തിരി) യുടെ 41-ാം ചരമദിനത്തിൽ അദ്യേഹത്തിന്റെ പാവന സ്‌മരണക്കായി മക്കൾ സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് എൽ ഇ ഡി ലൈറ്റുകൾ, ടീ ജാർ, വാട്ടർ ജഗ്ഗുകൾ തുടങ്ങിയവ സംഭാവന നൽകി.

മരണ വീടുകളിൽ വേണ്ട  സാധനങ്ങളും, സഹായങ്ങളും  ചെയ്ത് കൊടുക്കുന്ന അഴിയൂരിലെ പ്രശസ്തമായ ക്ലബ്‌ ആണ് സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌.

വളരെ പുതിയ വളരെ പഴയ