ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു

 മാഹി. പള്ളൂർ ആറ്റകൂലോത്ത് അർച്ചനാ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി വാരാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. കെ.വി. പ്രകാശ് ബാബിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പുതുശ്ശേരി സംസ്ഥന വിദ്യഭ്യാസ മന്ത്രിയുടെ മാഹി റീജിനൽ അവർഡ് നേടിയ ഗിരിജ പിലാവുള്ളതിൽ ഉത്ഘാടനം ചെയ്തു കെ. രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി.ചടങ്ങിൽ വെച്ച് ഗിരിജ പിലാവുള്ളതിലെ ആദരിച്ചു.

ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. പരിസര ശുചികരണവും നടത്തി. വിവിധ കലാ പരിപാടികളും നടത്തി. എൻ. മോഹനൻ സ്വാഗതവും, റിയ രജീഷ്, ലാൽ കൃഷ്ണ എ.കെ. തുടങ്ങിയവർ പ്രസംഗിച്ചു അവിഷ പി.കെ. നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ